Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്ത്രീധന വിരുദ്ധ സംഗമം...

സ്ത്രീധന വിരുദ്ധ സംഗമം നടത്തി 

text_fields
bookmark_border
സ്ത്രീധന വിരുദ്ധ സംഗമം നടത്തി 
cancel
camera_alt???????? ??????? ????? ??????????? ???? ????????? ???????? ??????????
ഷാര്‍ജ: സ്ത്രീധനത്തിനും വിവാഹ ധൂര്‍ത്തിനുമെതിരെ യുവനിരയെ  അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളിലും  ചെന്നൈയിലും പ്രവര്‍ത്തിക്കുന്ന ‘സ്ത്രീധന വിരുദ്ധ സമൂഹം’  സാംസ്കാരിക  സമിതിയുടെ  ഷാര്‍ജയിലെ  സംഗമം ശ്രദ്ധേയമായി. സമിതിയുടെ തിരുവനന്തപുരം ജില്ലാ ഘടകമാണ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്ത് യുവാക്കളുടെ സംഗമം സംഘടിപ്പിച്ചത്.  സഅദ് പുറക്കാട് ഉദ്ഘാടനം ചെയ്തു. ഓരോ മഹല്ലുകള്‍ കേന്ദ്രീകരിച്ചും ഈ തിന്മക്കെതിരെ  ശക്തമായ ബോധവത്കരണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഷാനവാസ് അധ്യക്ഷത വഹിച്ചു. യാസീന്‍ വെട്ടം, മുസ്തഫ  മുട്ടുങ്ങല്‍, സുബൈര്‍ തിരുവങ്ങൂര്‍ സംസാരിച്ചു. അര്‍ഷാദ്  സ്വാഗതവും  ഫിറോസ്  നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae malayalees
Next Story