Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2016 3:01 PM IST Updated On
date_range 6 April 2017 2:53 PM ISTമലപ്പുറം സ്വദേശി ദുബൈയില്‍ നിര്യാതനായി
text_fieldsbookmark_border
ദുബൈ: മലപ്പുറം ചോക്കാട് തണ്ടുപാറക്കല്‍ വീട്ടില്‍ മുഹമ്മദ് എന്ന മാനുട്ടിയുടെ മകന്‍ ഫിറോസ് (44) ദുബൈയില്‍ നിര്യാതനായി.
അബൂദബിയിലെ സ്വകാര്യ കമ്പനിയില്‍ മാനേജറായി ജോലി ചെയ്യുന്ന ഫിറോസ് ജോലി ആവശ്യാര്‍ഥം ദുബൈയിലത്തെിയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മരണം. മാതാവ്: സഫിയ. ഭാര്യ: സുല്‍ഫത്ത്.
മക്കള്‍: ഷൈസ സഫിയ, ഹൈഫ സുലൈഖ, ഹയാന്‍ മുഹമ്മദ്. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
