Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരയിലും കടലിലും ഓടുന്ന ബൈക്കുമായി ഷാര്‍ജ പൊലീസ് 

text_fields
bookmark_border
കരയിലും കടലിലും ഓടുന്ന ബൈക്കുമായി ഷാര്‍ജ പൊലീസ് 
cancel

ഷാര്‍ജ: രക്ഷാപ്രവര്‍ത്തന മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാന്‍ ഷാര്‍ജ പൊലീസ് രംഗത്ത്. കരയിലും കടലിലും ഒരേ സമയം ഉപയോഗിക്കാവുന്ന രക്ഷാപ്രവര്‍ത്തന ബൈക്കുമായിട്ടാണ് പൊലീസത്തെിയത്. തീരമേഖലയിലാണ് ഇത് പ്രയോജനപ്പെടുത്തുകയെന്ന്  ഷാര്‍ജ പൊലീസിലെ ആംബുലന്‍സ് ആന്‍ഡ്  റെസ്ക്യു വിഭാഗം തലവന്‍ ലെഫ്. കേണല്‍  സായിദ് ആല്‍ ജല്ലാഫ് പറഞ്ഞു. 
തീരമേഖലയില്‍ അപകടം നിത്യ സംഭവമായി മാറുകയും നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്യുന്നത് കണക്കിലെടുത്താണ് ബൈക്കുകള്‍  കടലോര മേഖലയില്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story