Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസല്‍ഖൈമ മലനിരകളില്‍...

റാസല്‍ഖൈമ മലനിരകളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും

text_fields
bookmark_border

റാസല്‍ഖൈമ: റാക് ദക്ഷിണ മേഖലയിലെ പര്‍വതനിരകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചു. മലനിരകളില്‍ നിന്ന് കുത്തിയൊലിച്ചത്തെിയ ജലം  വാദികളില്‍ നീരൊഴുക്കിനിടയാക്കിയത് പ്രദേശവാസികളില്‍ സന്തോഷം പടര്‍ത്തി. മഴക്കാഴ്ചകള്‍ കാണാന്‍ നിരവധിയാളുകളും ഈ പ്രദേശങ്ങളിലത്തെി. മഴക്കൊപ്പം കനത്ത തോതില്‍ ആലിപ്പഴം വര്‍ഷിച്ചത് ജനങ്ങളില്‍ കൗതുകമുണര്‍ത്തി.  മഴയത്തെുടര്‍ന്ന് അധികൃതര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പര്‍വത നിരകള്‍ക്കടുത്ത താമസക്കാരും ഈ ഭാഗങ്ങളിലത്തെുന്ന സന്ദര്‍ശകരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റാക് പൊലീസ് നിര്‍ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story