Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരളോത്സവം കൂപ്പണ്‍...

കേരളോത്സവം കൂപ്പണ്‍ പ്രകാശനം

text_fields
bookmark_border
അബൂദബി: കേരള സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 30, ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളിലായി നടത്തുന്ന കേരളോത്സവത്തിന്‍െറ പ്രവേശ കൂപ്പണ്‍ പ്രകാശനവും വിതരണോദ്ഘാടനവും നടന്നു. 
കെ.എസ്.സി പ്രസിഡന്‍റ് എന്‍.വി. മോഹനന്‍ ശക്തി പ്രസിഡന്‍റ് കെ.ടി. ഹമീദിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മൊയ്തീന്‍ കോയ കൂപ്പണ്‍ പ്രകാശനം ചെയ്തു.  വിവിധ കലാപരിപാടികള്‍ക്ക് പുറമെ തട്ടുകടകള്‍, കുടുംബശ്രീ  ഭക്ഷണശാല, വിപണനശാലകള്‍ തുടങ്ങിയവ  കേരളോത്സവത്തില്‍ ഉണ്ടാകും. അഞ്ച് ദിര്‍ഹമാണ് പ്രവേശ കൂപ്പണിന്‍െറ വില. സമാപന ദിവസം നറുക്കെടുപ്പ് നടത്തി ഒന്നാംസമ്മാനമായി കിയ കാറും 50 വിലപ്പെട്ട സമ്മാനങ്ങളും നല്‍കും. മധു പരവൂര്‍ സ്വാഗതവും സി.കെ. ശരീഫ് നന്ദിയും പറഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story