Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യ പകുതിയില്‍ അജ്മാനിൽ ബസ്​ യാത്രക്കാർ 19.9 ലക്ഷം പേര്‍

text_fields
bookmark_border
പൊതുഗതാഗത ബസുകൾ ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തിൽ ഏഴു ശതമാനം വർധന
ആദ്യ പകുതിയില്‍ അജ്മാനിൽ ബസ്​ യാത്രക്കാർ 19.9 ലക്ഷം പേര്‍
cancel

അജ്മാന്‍: ഈ വര്‍ഷാദ്യ പകുതിയില്‍ അജ്മാൻ എമിറേറ്റിലെ പൊതുഗതാഗത ബസുകൾ ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 1,994,228. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴു ശതമാനം വർധനയാണുള്ളത്​. എമിറേറ്റിൽ പ്രവർത്തിക്കുന്ന ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും തങ്ങൾ ഉണര്‍ന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

പൊതുഗതാഗത ബസുകളിൽ സുഖപ്രദമായ സീറ്റുകളും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. എമിറേറ്റിലെ നഗര വികസനത്തിനും ജനസാന്ദ്രതക്കും അനുസൃതമായി ബസ് സ്റ്റോപ്പുകളുടെ എണ്ണം വർധിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ആദ്യ പകുതിയില്‍ അജ്മാനിൽ ബസ്​ യാത്രക്കാർ 19.9 ലക്ഷം പേര്‍
Next Story