Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് പൊ​ലീ​സി​ല്‍...

റാ​ക് പൊ​ലീ​സി​ല്‍ 171 ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സ്ഥാ​ന​ക്ക​യ​റ്റം

text_fields
bookmark_border
promotion
cancel

റാ​സ​ല്‍ഖൈ​മ: റാ​ക് പൊ​ലീ​സി​ല്‍ 171 പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് അ​വ​രു​ടെ സേ​വ​ന​ത്തി​ന്‍റെ​യും യോ​ഗ്യ​ത​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി. യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ ഖാ​സി​മി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

മാ​തൃ​രാ​ജ്യ​ത്തെ സേ​വി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ്രോ​ല്‍സാ​ഹ​ന​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ശൈ​ഖ് സ​ഊ​ദ് ന​ല്‍കി​യ ബ​ഹു​മ​തി​യെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​യ​മ​വാ​ഴ്ച​യും രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ്സും ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന​തി​നും പൊ​ലീ​സ് സം​വി​ധാ​ന​ങ്ങ​ള്‍ക്ക് സ​മൂ​ഹ​ത്തി​ൽ ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും പ്ര​മോ​ഷ​ന്‍ ന​ട​പ​ടി സ​ഹാ​യി​ക്കും -അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK policepromotion
News Summary - 171 officers promoted in Rak Police
Next Story