Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​ഴു മാ​സ​ത്തി​നി​ടെ...

ഏ​ഴു മാ​സ​ത്തി​നി​ടെ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്​ 12.5 ദ​ശ​ല​ക്ഷം യാ​ത്രി​ക​ർ

text_fields
bookmark_border
ഏ​ഴു മാ​സ​ത്തി​നി​ടെ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്​ 12.5 ദ​ശ​ല​ക്ഷം യാ​ത്രി​ക​ർ
cancel
camera_alt

ദു​ബൈ വി​മാ​ന​ത്താ​വ​ള​ം 

ദു​ബൈ: ഈ ​വ​ർ​ഷം ആ​ദ്യ ഏ​ഴു​ മാ​സ​ത്തി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്​​ത​ത്​ 12.5 ദ​ശ​ല​ക്ഷം യാ​ത്രി​ക​ർ.ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ്​ യാ​ത്ര വി​ല​ക്കു​ക​ൾ​ക്കി​ട​യി​ലും ഭേ​ദ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം എ​ന്ന സ്​​ഥാ​നം തു​ട​ർ​ച്ച​യാ​യി ഏ​ഴാം വ​ർ​ഷ​വും നി​ല​നി​ർ​ത്താ​നും ഇ​തു​ മൂ​ലം യു.​എ.​ഇ​ക്ക്​ ക​ഴി​ഞ്ഞു.

അ​ടു​ത്ത നാ​ല​ര മാ​സ​ത്തി​നു​ള്ളി​ൽ ഒ​രു കോ​ടി​യി​ലേ​റെ യാ​ത്രി​ക​ർ എ​ത്തു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​വി​ല​ക്ക്​ നീ​ങ്ങി​യ ഈ ​മാ​സം ദി​വ​സ​വും ല​ക്ഷം പേ​ർ എ​ത്തു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ആ​ഗ​സ്​​റ്റ്​ 12 മു​ത​ൽ 22 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ത്തു​ ല​ക്ഷം യാ​ത്രി​ക​രെ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiDubai airport12.5 million passengers
News Summary - 12.5 million passengers arrive at Dubai airport in seven months
Next Story