Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുജൈറയിൽ 12കാരൻ വാഹനമിടിച്ച് മരിച്ചു
text_fieldsbookmark_border
ഫുജൈറ: സൈക്കിളിൽ വാഹനമിടിച്ച് ഇമാറാത്തി കുട്ടി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഫസീല്‍ ഭാഗത്താണ് ദാരുണ സംഭവം നടന്നത്. റോഡിലൂടെ സഞ്ചരിക്കവേ സൈക്കിളില്‍ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പൊലീസും ആംബുലൻസും എത്തി ഫുജൈറ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.
Next Story

