Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ത്താം ത​രാം തു​ല്യ​ത...

പ​ത്താം ത​രാം തു​ല്യ​ത പ​രീ​ക്ഷ നൂ​റു ശ​ത​മാ​നം വി​ജ​യം

text_fields
bookmark_border
പ​ത്താം ത​രാം തു​ല്യ​ത പ​രീ​ക്ഷ നൂ​റു ശ​ത​മാ​നം വി​ജ​യം
cancel

അ​ജ്മാ​ന്‍: പ്ര​വാ​സ​ലോ​ക​ത്തെ പ​ത്താം ത​രാം തു​ല്യ​ത പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം. കേ​ര​ള സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ അ​തോ​റി​റ്റി കേ​ര​ള​ത്തി​ലും ഗ​ൾ​ഫി​ലു​മാ​യി ന​ട​ത്തി​യ ഈ ​വ​ർ​ഷ​ത്തെ പ​ത്താം ത​രം തു​ല്യ​ത പ​രീ​ക്ഷ​യി​ലാ​ണ് മി​ക​ച്ച നേ​ട്ടം. ഗ​ൾ​ഫി​ലെ ഏ​ക പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ഷാ​ർ​ജ​യി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കേ​ര​ള പ​രീ​ക്ഷ ഭ​വ​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ൽ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​ൻ​പ​തു വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​യാ​ണ് ന​ട​ന്ന​ത്.

ഇ​നി​യും പ​ത്താം ത​രം, പ​ന്ത്ര​ണ്ടാം ത​രം പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ക്ക് വേ​ണ്ടി അ​ടു​ത്ത ബാ​ച്ച് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് യു.​എ.​ഇ​യി​ലെ സാ​ക്ഷ​ര​ത മി​ഷ​ന്‍റെ ഏ​ക കോ​ഓ​ഡി​നേ​റ്റ​റും അ​ജ്മാ​നി​ലെ അ​ൽ സി​റാ​ജ് എ​ജു​ക്കേ​ഷ​ന​ൽ ഗ്രൂ​പ്പി​ന്‍റെ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​പ്ര​ദീ​പ് കു​മാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 10th Standard Equivalency Exam Hundred Percent Success
Next Story