Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ല്‍...

റാ​സ​ല്‍ഖൈ​മ​യി​ല്‍ 1033 സീ​റ്റ്ബെ​ല്‍റ്റ് ലം​ഘ​ന​ങ്ങ​ള്‍

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ 1033 സീ​റ്റ്ബെ​ല്‍റ്റ് ലം​ഘ​ന​ങ്ങ​ള്‍
cancel
Listen to this Article

റാ​സ​ല്‍ഖൈ​മ: പോ​യ വ​ര്‍ഷം ഡ്രൈ​വി​ങ്ങി​നി​ടെ സീ​റ്റ് ബെ​ല്‍റ്റ് ധ​രി​ക്കാ​ത്ത 1033 ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ രേഖപ്പെടുത്തി. റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ന്‍ഡ് പ​ട്രോ​ള്‍സ് വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍ ലെ​ഫ്. കേ​ണ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ല്‍ ബ​ഹ​ര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 400 ദി​ര്‍ഹം പി​ഴ​യും നാ​ലു ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ളു​മാ​ണ് സീ​റ്റ് ബെ​ല്‍റ്റ് നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ. വാ​ഹ​നം എ​ടു​ക്കു​ന്ന​തി​നു മു​മ്പ് ഡ്രൈ​വ​ര്‍മാ​ര്‍ കൂ​ടെ​യി​രി​ക്കു​ന്ന​വ​ര്‍ സീ​റ്റ് ബെ​ല്‍റ്റ് ധ​രി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rasal Khaimah-eatbelt-violations
News Summary - 1033 seatbelt violations in Rasal Khaimah
Next Story