Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രാഗൺ മാർട്ടിൽ 10,000...

ഡ്രാഗൺ മാർട്ടിൽ 10,000 ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

text_fields
bookmark_border
ഡ്രാഗൺ മാർട്ടിൽ 10,000 ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു
cancel
camera_alt

ഡ്രാഗൺ മാർട്ടിൽ ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു

ദുബൈ: ഡ്രാഗൺ മാർട്ടിൽ 10,000 ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ചൈന ഇന്‍റർനാഷണൽ ചേംബർ ഓഫ്​ കൊമേഴ്​സും ദുബൈ പൊലീസും സഹകരിച്ചാണ് നാല് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിച്ചത്. ചൈനീസ് സമൂഹത്തിൽ നിന്നുള്ള 30 വളന്‍റിയർമാർ വിതരണം ചെയ്യുന്നതിൽ പങ്കാളികളായി. ഇത്തരം പ്രവർത്തനങ്ങൾ റമദാനിലെ ഐക്യവും സഹകരണവും പങ്കിടലും പ്രകടമാക്കുന്നതാണെന്ന് ദുബൈ പൊലീസ്​ പോസിറ്റീവ്​ സ്പിരിറ്റ്​ കൗൺസിൽ ചെയർപേഴ്സൺ ഫാത്തിമ ബുഹജീർ പറഞ്ഞു.

സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് തുടരുമെന്നും ദുബൈയിലെ വിവിധ സമൂഹങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുമെന്നും ചൈന ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി ജിൻ ഗുവോസോങ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 10,000 Iftar food packages distributed at Dragon Mart
Next Story