Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightവി​സി​റ്റി​ങ്​...

വി​സി​റ്റി​ങ്​ ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ വേ​ണ്ടി ഒാ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ

text_fields
bookmark_border
അ​ബൂ​ദ​ബി: വി​സി​റ്റി​ങ്​ ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ ഉ​പ​ക​രി​ക്കു​ന്ന വി​ധ​ത്തി​ൽ യു.​എ.​ഇ ആ​രോ​ഗ്യ^​രോ​ഗ​പ ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഒാ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ പു​റ​ത്തി​റ​ക്കി. രോ​ഗി​ക​ളു​ടെ​യും ആ​ശു​പ​ത്രി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ളും ചി​കി​ത്സ​ക്ക്​ ആ​വ​ശ്യ​മാ​യ മ​റ്റു പ്ര​ധാ​ന വി​വ​ര​ങ്ങ​ളും പോ​ർ​ട്ട​ലി​ൽ ല​ഭി​ക്കും.സ​ർ​ക്കാ​ർ എ​ക്​​സ​ല​ൻ​സ്​ സം​വി​ധാ​ന​ത്തി​െ​ൻ​റ​യും സ്​​മാ​ർ​ട്ട്​ സ​ർ​ക്കാ​ർ സം​രം​ഭ​ത്തി​െ​ൻ​റ​യും ഭാ​ഗ​മാ​യാ​ണ്​ പോ​ർ​ട്ട​ൽ ത​യാ​റാ​ക്കി​യ​തെ​ന്ന്​ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ സാ​ലിം അ​ൽ ഒ​ലാ​മ പ​റ​ഞ്ഞു. സ​മ​യം ലാ​ഭി​ക്കു​ക​യും ഗു​ണ​മേ​ന്മ​യു​ള്ള സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ്​ ഒാ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​െ​ൻ​റ ല​ക്ഷ്യ​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ വി​സി​റ്റി​ങ്​ ക​ൺ​സ​ൾ​ട്ട​ൻ​റ്​​സ്​ ഒാ​ഫി​സ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​സു​ൽ​ത്താ​ൻ അ​ഹ്​​മ​ദ്​ ശ​രീ​ഫ്​ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story