Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒമാൻ എയർ വിമാനത്തിൽ...

ഒമാൻ എയർ വിമാനത്തിൽ സംസം വെള്ളം സൗജന്യമായി കൊണ്ടുപോകാം

text_fields
bookmark_border
ഒമാൻ എയർ വിമാനത്തിൽ സംസം വെള്ളം സൗജന്യമായി കൊണ്ടുപോകാം
cancel

ജി​ദ്ദ: ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ൽ​നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ഞ്ചു ലി​റ്റ​ർ സം​സം വെ​ള്ളം സൗ​ജ​ന്യ​മാ​യി കൂ​ടെ കൊ​ണ്ടു​പോ​കാ​മെ​ന്ന് വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചു. ഉം​റ യാ​ത്ര​ക്കാ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ അം​ഗീ​കൃ​ത കൗ​ണ്ട​റി​ൽ​നി​ന്നു വാ​ങ്ങു​ന്ന സം​സം ബോ​ട്ടി​ൽ ആ​യി​രി​ക്ക​ണം. ല​ഗേ​ജു​ക​ൾ​ക്ക​ക​ത്ത് സം​സം ബോ​ട്ടി​ൽ പാ​ക്ക് ചെ​യ്തു കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചു.


കോ​വി​ഡി​നു​മു​മ്പ് ജി​ദ്ദ​യി​ൽ​നി​ന്നു യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ ല​ഗേ​ജി​ന്റെ കൂ​ടെ അ​ഞ്ചു ലി​റ്റ​ർ സം​സം വെ​ള്ളം സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​ൻ വി​വി​ധ വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡി​നു​ശേ​ഷം ഈ ​ആ​നു​കൂ​ല്യം പ​ല ക​മ്പ​നി​ക​ളും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ഉം​റ യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഒ​മാ​ൻ വി​മാ​ന​ക്ക​മ്പ​നി​യു​ടെ തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ മ​റ്റു ക​മ്പ​നി​ക​ളും നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ഈ ​ആ​നു​കൂ​ല്യം പു​നഃ​സ്ഥാ​പി​ച്ചേ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zamzam waterOman Air flights
Next Story