Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

34 വർഷത്തെ പ്രവാസം: ആർ.യു. സകീർ ഹുസൈന് ഒ.ഐ. സി.സി യാത്രയയപ്പ് നൽകി

text_fields
bookmark_border
34 വർഷത്തെ പ്രവാസം: ആർ.യു. സകീർ ഹുസൈന് ഒ.ഐ. സി.സി യാത്രയയപ്പ് നൽകി
cancel

ദമ്മാം: മൂന്നര പതിറ്റാണ്ടുകാലത്തെ സാർത്ഥകമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന സക്കീർ ഹുസൈന് ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മറ്റി യാത്രഅയപ്പ് നൽകി. ജില്ലാ പ്രസിഡന്റ് ഹമീദ് കണിച്ചാട്ടിൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം നിർവഹിച്ചു.അധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും സൗഹൃദത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹരമായ അടയാളങ്ങളാക്കി മാറ്റി,കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവാസി കൂട്ടായ്മയായ ഒ ഐ സി സിയുടെ വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് സംഘടനയുടെ വളർച്ചയ്ക്കും കരുത്തിനും ഐക്യത്തിനുമായിനിസ്വാർത്ഥമായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു സക്കീർ ഹുശെസന്റേതെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. റീജ്യണൽ പ്രസിഡന്റ് ഇ കെ സലീം,സി അബ്ദുൽ ഹമീദ്

, ശിഹാബ് കായംകുളം, ഹനീഫ റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, അബ്ദുൽ കരീം, ഡോ. സിന്ധുബിനു, പ്രമോദ് പൂപ്പാല, ഷാജി മോഹൻ, തോമസ് തൈപ്പറമ്പിൽ, അഡ്വ. ഇസ്മായിൽ, എന്നിവർ സംസാരിച്ചു സിറാജ് പുറക്കാട്, സക്കീർ പറമ്പിൽ, സി ടി ശശി, യഹിയ കോയ, വിൽസൺ തടത്തിൽ, ആസിഫ് താനൂർ, അൻവർ വണ്ടൂർ, രാധിക ശ്യാം പ്രകാശ്, നിഷാദ് കുഞ്ഞു, രാജേഷ്, സുരേഷ് മണ്ണാറ, ബിനു പുരുഷോത്തമൻ, ഗഫൂർ വണ്ടൂർ, എബി അടൂർ, സിദ്ദിഖ് കെ പി, സലിം കോഴിക്കോട്,എന്നിവർ പങ്കെടുത്തു ആർ യു സക്കീർ ഹുസൈൻ മറുപടി പ്രസംഗം നടത്തി.അഷ്റഫ് ഗുരുവായൂർ, ടൈസൺ ഇല്ലിക്കൽ, ജോബി, മുഹമ്മദ് ബഷീർ, നിഗിൽ,എന്നിവർ നേതൃത്വം നൽകി ജനറൽ സെക്രട്ടറി മുരളീധരൻ സ്വാഗതവും സഗീർ കരൂപsന്ന നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC Thrissur Farewell Event
Next Story