Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയുവജന സൗഹൃദ വേദിയായി...

യുവജന സൗഹൃദ വേദിയായി യൂത്ത് ഇന്ത്യ ഇഫ്താർ സംഗമം

text_fields
bookmark_border
Youth India Iftar
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഡോ. ​ന​ഹാ​സ് മാ​ള സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: യൂ​ത്ത് ഇ​ന്ത്യ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സി​ന് കീ​ഴി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം ജി​ദ്ദ​യി​ലെ വി​വി​ധ മ​ത, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സം​ഘ​ട​ന യു​വ​ജ​ന പ്ര​തി​നി​ധി​ക​ളു​ടെ സൗ​ഹൃ​ദ സം​ഗ​മ വേ​ദി​യാ​യി. സീ​സ​ൺ​സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ന്ദ്ര പ്ര​തി​നി​ധി സ​ഭ അം​ഗം ഡോ. ​ന​ഹാ​സ് മാ​ള മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. തി​ന്മ​യു​ടെ ശ​ക്തി​ക​ൾ അ​ര​ങ്ങു​വാ​ണു കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് സ​ത്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി ഒ​രു​മി​ച്ചി​രി​ക്കു​ക എ​ന്ന​ത് മി​ക​ച്ച രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി​ക്കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഖാ​യ, ഫോ​ക്ക​സ്, ഫി​റ്റ്, ഒ.​ഐ.​സി.​സി, കെ.​എം.​സി.​സി, ന​വോ​ദ​യ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ, ഫ്രൈ​ഡേ ഫു​ട്ബാ​ൾ ക്ല​ബ്, ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ യു​വ​ജ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. യൂ​ത്ത് ഇ​ന്ത്യ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ് കെ.​പി. ത​മീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ന​ജ്മു​ദ്ദീ​ൻ, വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ഇ​സ്‌​ഹാ​ഖ്‌ പൂ​ണ്ടോ​ളി, സ​ൽ​മാ​ൻ ദാ​രി​മി, ഫ​സ​ലു​ള്ളാ​ഹ്, റി​യാ​സ്, എ. ​ഫാ​റൂ​ഖ്, സ​ഫ​റു​ള്ള മു​ല്ലോ​ളി, അ​ഫ്താ​ബ്റ​ഹ്മാ​ൻ, ജാ​ഫ​ർ ചാ​ലി​യി​ൽ, റ​ഷാ​ദ് കാ​രു​മ​റ, ഷം​സീ​ർ ആ​മ​യൂ​ർ, ഫ​വാ​സ് ക​ട​പ്പു​റ​ത്ത്, സാ​ദി​ഖ​ലി തു​വ്വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ബി​ത്ത് സ​ലിം ന​ന്ദി പ​റ​ഞ്ഞു. ഇ​ർ​ഫാ​ൻ സ​നാ​ഉ​ള്ള ഖി​റാ​അ​ത്ത് ന​ട​ത്തി. സി.​എ​ച്ച്. റാ​ഷി​ദ്, താ​ഹി​ർ ജാ​വേ​ദ്, ഹി​ഷാം ഹാ​ഫി​സ്, ശം​സീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth IndiaIftar gathering
News Summary - Youth India Iftar gathering
Next Story