Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് ഇന്ത്യ ഫുട്​ബാൾ ക്ലബ് ജഴ്‌സി പ്രകാശനം  

text_fields
bookmark_border
യൂത്ത് ഇന്ത്യ ഫുട്​ബാൾ ക്ലബ് ജഴ്‌സി പ്രകാശനം  
cancel
camera_alt?????? ?????? ??????? ???????????? 1500 ???????? ???????????????????????
ജിദ്ദ: യൂത്ത് ഇന്ത്യ ഫുട്​ബാൾ ക്ലബ് പുതിയ സീസൺ ജഴ്‌സി  സിഫ് ജനറൽ സെക്രട്ടറി ഷബീർ അലി പ്രകാശനം  ചെയ്​തു. യൂത്ത് ഇന്ത്യ രക്ഷാധികാരി കെ.കെ നിസാർ, ചാപ്റ്റർ പ്രസിഡൻറ്​ ഉമറുൽ ഫാറൂഖ്, സെക്രട്ടറി മുനീർ ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു. 
ഷബീർ അലി  ക്ലാസെടുത്തു.യൂത്ത് ഇന്ത്യ ക്ലബ് മാനേജർ ഹഫീസ് റഹ്​മാൻ സ്വാഗതവും സ്പോർട്സ്  കോ ഓർഡിനേറ്റർ അജ്മൽ അബ്​ദുൽ  ഗഫൂർ നന്ദിയും പറഞ്ഞു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth India Football club jersey releasing
Next Story