Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺസുലേറ്റിൽ  യോഗദിനം ആഘോഷിച്ചു

text_fields
bookmark_border
കോൺസുലേറ്റിൽ  യോഗദിനം ആഘോഷിച്ചു
cancel
camera_alt????????????? ???? ??????????? ??????? ??????? ????????????? ??????? ???????? ????????????? ???????

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്​ വിവിധ പരിപാടികളോടെ അന്താരാഷ്​ട്ര യോഗ ദിനം ആഘോഷിച്ചു. ഇന്ത്യൻ സ്​കൂളിൽ നടന്ന പരിപാടിക്ക്​ ഇന്ത്യ, ശ്രീലങ്ക, ചൈന, ദക്ഷിണ കൊറിയ, നേപ്പാൾ, ഉസ്​ബെകിസ്​താൻ തുടങ്ങിയ രാജ്യങ്ങളുടെ കോൺസൽ ജനറൽമാർ ദീപം കൊളുത്തിയതോടെ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദേശം പ്രദർശിപ്പിച്ചു. യോഗയുടെ ഉദ്​ഭവത്തെയും പ്രാധാന്യത്തെയും കുറിച്ച്​ കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​ സംസാരിച്ചു. തുടർന്ന്​ യോഗ സെഷനിലും അദ്ദേഹം പ​െങ്കടുത്തു. യോഗാനുഭവത്തെ കുറിച്ച്​ ഡോ. അലാ അൽ ശരീഫും സംസാരിച്ചു. 
പ്രധാനപരിപാടിക്ക്​ മുന്നോടിയായി കോർണിഷിൽ പ്രത്യേക യോഗ പ്രദർശനവും നടന്നു. നിരവധി സ്വദേശികൾ ഉൾപ്പെടെ പ​െങ്കടുത്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - yoga-saudi-gulf news
Next Story