Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈ.​ഐ.​എ​ഫ്.​എ...

വൈ.​ഐ.​എ​ഫ്.​എ സെ​വ​ൻ​സ്‌ ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
yifa
cancel

യാം​ബു: യാം​ബു ഇ​ന്ത്യ​ൻ ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ (വൈ.​ഐ.​എ​ഫ്.​എ) കീ​ഴി​ൽ അ​ഖി​ല സൗ​ദി സെ​വ​ൻ​സ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. യാം​ബു റ​ദ് വ ​ഫ്ല​ഡ് ലി​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 12.30 ന് ​മ​ത്സ​രം 'കി​ക്ക് ഓ​ഫ്' ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

‘റീം ​അ​ൽ ഔ​ല’ വൈ.​ഐ.​എ​ഫ്.​എ ചാ​മ്പ്യ​ൻ​സ് ക​പ്പി​നു വേ​ണ്ടി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ സൗ​ദി​യി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബ്ബു​ക​ളി​ലെ ടീ​മു​ക​ളും ക​ളി​ക്കാ​രും മാ​റ്റു​ര​ക്കും. മ​ത്സ​ര​ത്തി​ലെ വി​ന്നേ​ഴ്‌​സി​ന് 7777 റി​യാ​ലും റ​ണ്ണേ​ഴ്‌​സി​ന് 4444 റി​യാ​ലും ‘പ്രൈ​സ് മ​ണി’ ന​ൽ​കു​മെ​ന്നും സം​ഘാ​ട​ക​ർ പ്ര​ഖ്യാ​പി​ച്ചു. ഉ​ദ്‌​ഘാ​ട​ന​വേ​ള​യി​ൽ യാം​ബു​വി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ളും പ്ര​തി​നി​ധി​ക​ളും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YIFA Sevens Football Tournament
News Summary - YIFA Sevens Football Tournament Begins Today
Next Story