Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്ദർശന വിസയിലെത്തുന്ന...

സന്ദർശന വിസയിലെത്തുന്ന യമനികൾക്കും സിറിയക്കാർക്കും സൗദിയിൽ ജോലി ചെയ്യാൻ അനുമതി

text_fields
bookmark_border
സന്ദർശന വിസയിലെത്തുന്ന യമനികൾക്കും സിറിയക്കാർക്കും സൗദിയിൽ ജോലി ചെയ്യാൻ അനുമതി
cancel

റി​യാ​ദ്: സ​ന്ദ​ർ​ശ​ന വി​സ​യി​ൽ സൗ​ദി​യി​ലെ​ത്തു​ന്ന യ​മ​നി​ക​ൾ​ക്കും സി​റി​യ​ക്കാ​ർ​ക്കും സൗ​ദി​യി​ൽ ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി തൊ​ഴി​ൽ-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം. സ​ന്ദ​ർ​ശ​ന വി​സ​യി​ൽ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​വ​രെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന അ​ജീ​ർ പെ​ർ​മി​റ്റ് ഈ ​ര​ണ്ടു രാ​ജ്യ​ക്കാ​ർ​ക്കു മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളൂ എ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത​ല്ലാ​ത്ത രാ​ജ്യ​ക്കാ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​സ​യി​ൽ നി​യ​മാ​നു​സൃ​തം രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​വ​രാ​യി​രി​ക്ക​ണം. സ്വ​ന്തം തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ല​ല്ലാ​തെ മ​റ്റൊ​രി​ട​ത്ത് നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ജോ​ലി ചെ​യ്യാ​ൻ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​ജീ​ർ പ്ലാ​റ്റ്ഫോം അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

അ​ധി​ക​മു​ള്ള ജോ​ലി​ക്കാ​രെ ആ​വ​ശ്യ​മു​ള്ള ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ്യ​വ​സ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യി കൈ​മാ​റാ​ൻ അ​ജീ​ർ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം ഹ്ര​സ്വ​കാ​ല ജോ​ലി​ക​ൾ​ക്കാ​യി വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു പ​ക​രം രാ​ജ്യ​ത്തി​നു​ള്ളി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ നി​യ​മാ​നു​സൃ​തം ക​ണ്ടെ​ത്താ​ൻ സ്ഥാ​പ​ന​ങ്ങ​ളെ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

അ​ത്ത​രം തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ൽ​വി​സ​യി​ൽ സൗ​ദി​യി​ൽ ത​ങ്ങു​ന്ന​വ​രാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് നി​ബ​ന്ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SyriansYemenisvisiting visaSaudi Arabia
News Summary - Yemenis and Syrians on visiting visas are allowed to work in Saudi Arabia
Next Story