Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ ലക്ഷ്യമാക്കി...

റിയാദ്​ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈൽ

text_fields
bookmark_border
റിയാദ്​ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈൽ
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ റി​യാ​ദ്​ ല​ക്ഷ്യ​മാ​ക്കി വ​ന്ന ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലു​ക​ള്‍ സൗ​ദി സ​ഖ്യ​സേ​ന വി​ജ​യ​ക​ര​മാ​യി ത​ക​ര്‍ത്തു. ദ​ക്ഷി​ണ റി​യാ​ദി​ലെ അ​ഹ്​​മ​ദി​യ, സു​വൈ​ദി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​കാ​ശ​ത്തു​വെ​ച്ച് സൗ​ദി​യു​ടെ മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ് ആ​ക്ര​മ​ണം നി​ഷ്​​ഫ​ല​മാ​ക്കി​യ​തെ​ന്ന്​ അ​റ​ബ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ സം​ഭ​വം. വ​ലി​യ സ്​േ​​ഫാ​ട​ന​ശ​ബ്​​ദം ന​ഗ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ടു. ആ​കാ​ശ​ത്ത്​ മി​സൈ​ൽ ത​ക​ർ​ക്കു​ന്ന​തി​​െൻറ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്​​ട​മോ ഇ​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഹൂ​തി​ക​ള്‍ ഏ​റ്റെ​ടു​ത്തു. ര​ണ്ടു മാ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ്​ റി​യാ​ദ്​ ല​ക്ഷ്യ​മാ​ക്കി ഹൂ​തി മി​സൈ​ലാ​ക്ര​മ​ണം. ക​ഴി​ഞ്ഞ ന​വം​ബ​ർ നാ​ലി​നാ​ണ്​ റി​യാ​ദ്​ വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മാ​ക്കി ബാ​ലി​സ്​​റ്റി​ക് ​മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ന്നും സൗ​ദി​യു​ടെ പ്ര​തി​രോ​ധ​സം​വി​ധാ​നം മി​സൈ​ൽ ആ​കാ​ശ​ത്തു​വെ​ച്ച്​ ത​ക​ർ​ത്തി​ട്ടു. മി​സൈ​ലു​ക​ൾ   ഇ​റാ​ൻ നി​ർ​മി​ത​മാ​ണെ​ന്ന്​​ ക​ണ്ടെ​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemengulf newshouthi rebelsballistic missileriyadhmalayalam news
News Summary - Yemen rebel ballistic missile 'intercepted over Riyadh' -Gulf news
Next Story