Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനിൽ വെടിനിർത്തൽ...

യമനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു

text_fields
bookmark_border
yeman
cancel

റിയാദ്: യമനില്‍ അറബ് സഖ്യ സേന രണ്ടാഴ്ചത്തേക്ക് താല്‍ക്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന പശ ്ചാത്തലത്തിലാണ് സമാധാന നീക്കം.

യമന്‍ സര്‍ക്കാറി​െൻറ സമാധാന നീക്കങ്ങളെ പിന്തുണച്ച് രാജ്യത്ത് വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് അറബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഹൂത്തികള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsyemanmalayalam newsCeasfire
News Summary - Yeman ceasfire-World news
Next Story