Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലു ഹൈപ്പർ...

ലുലു ഹൈപ്പർ മാർക്കറ്റിൽ വർഷാവസാന ഓഫറുകൾ ഞായറാഴ്​ച മുതൽ

text_fields
bookmark_border
ലുലു ഹൈപ്പർ മാർക്കറ്റിൽ വർഷാവസാന ഓഫറുകൾ ഞായറാഴ്​ച മുതൽ
cancel

റി​യാ​ദ്​: പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ലു​ലു​വി​െൻറ സൗ​ദി ശാ​ഖ​ക​ളി​ൽ അ​തി​ഗം​ഭീ​ര​മാ​യ വ​ർ​ഷാ​വ​സാ​ന ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച​താ​യി മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു. ഈ ​മാ​സം 12 മു​ത​ൽ 18 വ​രെ സൗ​ദി​യി​ലെ ലു​ലു സ്​​റ്റോ​റു​ക​ളി​ൽ ഉ​ട​നീ​ളം ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​കും. 10, 15, 20 സൗ​ദി റി​യാ​ൽ വി​ല​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക ശ്രേ​ണി​ത​ന്നെ ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഫു​ഡ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​തോ​റും മി​ക​ച്ച ഡീ​ലു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​രി, എ​ണ്ണ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പാ​ക്ക്​ ചെ​യ്ത ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, ജ്യൂ​സു​ക​ൾ തു​ട​ങ്ങി പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളു​ടെ വ​ലി​യ ഒ​രു ശ്രേ​ണി​ത​ന്നെ ആ​സ്വ​ദി​ക്കാം. ഫ്ര​ഷ് ഇ​റ​ച്ചി​ക്കും ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളു​ണ്ട്‌. ഹോ​ട്ട്ഫു​ഡ്, കേ​ക്കു​ക​ൾ എ​ന്നി​ങ്ങ​നെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല​ക്കു​റ​വ്​ ഉ​ണ്ടാ​കും. ഫാ​ഷ​ൻ, ലൈ​ഫ് സ്​​റ്റൈ​ൽ, ആ​രോ​ഗ്യ സൗ​ന്ദ​ര്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, കാ​യി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ, വീ​ട്ടു​പ​യോ​ഗ വ​സ്തു​ക്ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhLulu HypermarketbusinessYear-end offers from Sunday
News Summary - Year-end offers at Lulu Hypermarket from Sunday
Next Story