Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയ​വ​നി​ക...

യ​വ​നി​ക ‘പൊ​ന്ന​മ്പി​ളി’ ഈ​ദ്​ സം​ഗ​മം അ​ര​ങ്ങേ​റി

text_fields
bookmark_border
eid sangamam
cancel
camera_alt

യ​വ​നി​ക ക​ലാ​സാം​സ്കാ​രി​ക​വേ​ദി ഈ​ദ്​ സം​ഗ​മ​ത്തി​ൽ മു​ഖ്യാ​തി​ഥി പ്രി​യ അ​ച്ചു​വി​ന്​ സം​ഘ​ട​ന

ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

റി​യാ​ദ്​: യ​വ​നി​ക ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ലി​പെ​രു​ന്നാ​ളി​ന് ‘പൊ​ന്ന​മ്പി​ളി’ എ​ന്ന പേ​രി​ൽ ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക പ്രി​യ അ​ച്ചു മു​ഖ്യാ​തി​ഥി​യാ​യി.

യ​വ​നി​ക പ്ര​സി​ഡ​ന്‍റ്​ വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ന​വാ​സ് ആ​മു​ഖ​പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ ലെ​യ്സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ക​മ​റു​ദ്ദീ​ൻ താ​മ​ര​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. അ​ജേ​ഷ്‌​കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നാ​സ​ർ ക​ല്ല​റ, ഷാ​ജ​ഹാ​ൻ പാ​ണ്ട, വ​ല്ലി ജോ​സ്, റാ​ഫി പാ​ങ്ങോ​ട്, സു​ധീ​ർ കു​മ്മി​ൾ, വി.​ജെ. ന​സ്റു​ദ്ദീ​ൻ, നൗ​ഷാ​ദ് ആ​ലു​വ, സ​നൂ​പ് പ​യ്യ​ന്നൂ​ർ, ഷാ​ജ​ഹാ​ൻ, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, സാ​ബു പ​ത്ത​ടി, അ​ജ​യ​ൻ, സ​ക്കീ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ന​സീ​ർ, സ്​​റ്റീ​ഫ​ൻ മോ​ട്ടോ​ഫോം, ജോ​സ​ഫ്, ബാ​ബു​ക്കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗാ​യ​ക​ൻ ജ​ലീ​ൽ കൊ​ച്ചി​ൻ നേ​തൃ​ത്വം കൊ​ടു​ത്ത ക​ലാ​പ​രി​പാ​ടി​യി​ൽ പ്രി​യ അ​ച്ചു​വി​നെ കൂ​ടാ​തെ റി​യാ​ദി​ലെ മ​റ്റു ക​ലാ​കാ​ര​ന്മാ​രാ​യ സു​രേ​ഷ് കു​മാ​ർ, ഷാ​ൻ പെ​രു​മ്പാ​വൂ​ർ, ഷി​ജു കൊ​ത്ത​ങ്ക​ൽ, മു​ത്ത​ലി​ബ് കാ​ലി​ക്ക​റ്റ്, ലി​നേ​റ്റ് സ്ക​റി​യ, ദേ​വി​ക ബാ​ബു​രാ​ജ്, സ​ഫ ഷി​റാ​സ്, ആ​ൻ​ഡ്രി​യ ജോ​ൺ​സ​ൻ, മു​ഹ​മ്മ​ദ് ഹാ​ഫി​സ്, അ​ല്ലു ബാ​ബു എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

മാ​ള​വി​ക സ​തീ​ഷ്, മ​രി​യ ജോ​യ് എ​ന്നി​വ​ർ നൃ​ത്ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. കൃ​ഷ്ണ​ൻ വെ​ള്ള​ച്ചാ​ൽ, നി​ഷാ​ദ്, സ​ലാം ഇ​ടു​ക്കി, നാ​സ​ർ വ​ണ്ടൂ​ർ, ബാ​ബു​ക്കു​ട്ടി, മു​ന്ന അ​യ്യൂ​ബ്‌, ജോ​സ​ഫ്, മു​ഹ​മ്മ​ദ്​ ഖാ​ൻ, കാ​ഷി​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ജി​ൻ നി​ഷാ​ൻ, നേ​ഹ പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidsangamam
News Summary - Yavanika Ponnambili Eid Sangamam held
Next Story