Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാത്രയയപ്പ്​ നൽകി

യാത്രയയപ്പ്​ നൽകി

text_fields
bookmark_border
യാത്രയയപ്പ്​ നൽകി
cancel

ജിദ്ദ: നാട്ടിലേക്ക്​ മടങ്ങുന്ന ‘മാനവീയം’ ജിദ്ദ എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ് ചന്ദ്രശേഖരൻ, ഹാഷിം താഹ എന്നിവർക്ക് മാനവീയം കുടുംബാംഗങ്ങൾ യാത്രയയപ്പ്​ നൽകി. ശറഫിയ ഇംപാല ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ രാഗേഷ് അധ്യക്ഷത വഹിച്ചു. വേണുഗോപാൽ, വിനോദ്​, പ്രജീദ്​, പുഷ്​പകുമാർ, ദിലീപ്​, സിജു, മധുസുദനൻ, അബ്​ദുറഹ്​മാൻ തുറക്കൽ, സൈനുൽ ആബിദ്​​, അബ്​ദുൽകരീം, കെ.എം അനീസ്, ശിഹാബ്​​ കരുവാരകുണ്ട്​, കെ.എം മുഹമ്മദ്​ കുട്ടി, നിസാർ, അബ്​ദുൽ അസീസ്​, ശ്രീജ ദീലീപ്​, സാലി, ദിവ്യവേണുഗോപാൽ, ബിനി രഗേഷ്​, ബിജി പ്രജീദ്​, ശ്രീജ മധു, റുക്​സാന മൂസ, റഫീല എന്നിവർ ആശംസ നേർന്നു. മനോജിന്​ എ. മൂസ കണ്ണൂരും ഹാഷിം താഹക്ക്​ രാഗേഷും ഉപഹാരം നൽകി. മനോജും ഹാഷിമും മറുപടി പ്രസംഗം നടത്തി. പ്രീജിദ്​, പുഷ്​പകുമാൻ ഗാനമാലപിച്ചു. എ. മൂസ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsyathrayayapp
News Summary - yathrayayapp-saudi-saudi news
Next Story