Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാര സ്കൂൾ 20ാം വാർഷികം ആഘോഷിച്ചു
text_fieldsbookmark_border
റിയാദ്: റിയാദിലെ യാര ഇൻറർനാഷനൽ സ്കൂൾ 20ാം വാർഷികം ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടികളിൽ മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.
സി.ഇ.ഒ ഖാലിദ് അൽ ഇദ്രീസ് ഉദ്‌ഘാടനം ചെയ്തു. രക്ഷാധികാരി ഹബീബുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. സ്ഥാപക പ്രിൻസിപ്പൽ ആസിമ സലിം സ്വാഗതം പറഞ്ഞു. നിരവധി വർഷത്തെ സേവനം കാഴ്ചവെച്ച അധ്യാപകരെയും അനധ്യാപകരെയും സ്വർണനാണയങ്ങളും പ്രശംസാഫലകങ്ങളും നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

