Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു കെ.എം.സി.സി,...

യാംബു കെ.എം.സി.സി, എസ്.ഐ.സി ഹജ്ജ് വളൻറിയർ ക്യാമ്പ്

text_fields
bookmark_border
camp
cancel
camera_alt

യാം​ബു കെ.​എം.​സി.​സി, എ​സ്.​ഐ.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

യാം​ബു: കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെൻറ​ർ (എ​സ്.​ഐ.​സി) എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഹ​ജ്ജ് വ​ള​ൻ​റി​യ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. യാം​ബു കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​പി.​എ. ക​രീം താ​മ​ര​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. അ​ബ്​​ദു​റ​ഹീം ക​രു​വ​ന്തി​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ദ്ദ കെ.​എം.​സി.​സി നേ​താ​വും പ​രി​ശീ​ല​ക​നു​മാ​യ നി​സാ​ർ മാ​വൂ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, അ​ലി​യാ​ർ ചെ​റു​കാ​ട്, അ​ഷ്റ​ഫ് ക​ല്ലി​ൽ, അ​ബ്​​ദു​റ​സാ​ഖ് ന​മ്പ്രം, അ​ബ്​​ദു​ൽ​ഹ​മീ​ദ് കാ​സ​ർ​കോ​ട് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. നി​യാ​സ് പു​ത്തൂ​ർ സ്വാ​ഗ​ത​വും ശ​റ​ഫു ഒ​ഴു​കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcccamphajjSIC
News Summary - Yanbu KMCC-SIC Hajj Volunteer Camp
Next Story