Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന നൗ​ഷാ​ദ് തൂ​ത​ക്ക് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന നൗ​ഷാ​ദ് തൂ​ത​ക്ക് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel

യാം​ബു: പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലെ തൂ​ത സ്വ​ദേ​ശി​യാ​യ നൗ​ഷാ​ദി​ന് കെ.​എം.​സി.​സി യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ (ആ​ർ.​സി) ഏ​രി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.14 വ​ർ​ഷ​മാ​യി യാം​ബു​വി​ൽ ഡ്രൈ​വ​ർ അ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു നൗ​ഷാ​ദ്.

യാ​ത്ര​യ​യ​പ്പ് യോ​ഗം യാം​ബു കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​യ്യൂ​ബ് എ​ട​രി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ ന​ടു​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ.​സി ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹീം ക​രു​വ​ന്തി​രു​ത്തി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​റ​ഫു​ദ്ദീ​ൻ ഒ​ഴു​കൂ​ർ, അ​ലി​യാ​ർ മ​ണ്ണൂ​ർ, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ, യാ​സി​ർ കൊ​ന്നോ​ല, നി​യാ​സ് പു​ത്തൂ​ർ, ഡോ.​ഷ​ഫീ​ഖ് ഹു​ദ​വി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ യൂ​സു​ഫ്, അ​ബ്ദു​റ​സാ​ഖ്, ഫി​റോ​സ്, ന​സീ​ബ്, അ​ബ്ദു​ന്നാ​സ​ർ, അ​ഷ​റ​ഫ്, ഹ​ബീ​ബ്, ശ​ബീ​ബ്, ശി​ഹാ​ബ്, അ​ബ്ദു​ൽ ഖാ​ദ​ർ, നി​ഷാ​ദ് , ജ​ലാ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം ആ​ശ​സ​ക​ൾ നേ​ർ​ന്നു. നൗ​ഷാ​ദി​നു​ള്ള കെ.​എം.​സി.​സി യു​ടെ ഉ​പ​ഹാ​രം അ​ബ്ദു​റ​ഹീം ക​രു​വ​ന്തി​രു​ത്തി ച​ട​ങ്ങി​ൽ കൈ​മാ​റി.

ആ​ർ.​സി ഏ​രി​യ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് അ​ലി പാ​റ​ക്ക​ണ്ണി സ്വാ​ഗ​ത​വും ജ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഷാ​ദ് തൂ​ത മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. യാം​ബു പ്ര​വാ​സം ഏ​റെ ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​തെ​ന്നും ന​ല്ല സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ കെ.​എം.​സി.​സി വ​ഴി ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yanbu KMCC Farewells Noushad
Next Story