Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാമ്പുവില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലത്തെിച്ചു
text_fieldsbookmark_border
യാമ്പു: ജനുവരി 18-ന് യാമ്പുവിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച കാസര്‍കോട് നീലേശ്വരം സ്വദേശി എം.എസ്.വില്ല സാബു രാജ് മാധവന്‍െറ (50) മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകുന്നേരം ജിദ്ദ വിമാനത്താവളം വഴി നാട്ടിലത്തെിച്ചു.സംസ്കാരംചൊവ്വാഴ്ച നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സാബുരാജ് യാമ്പുവിലെ അല്‍ ദോസരി കമ്പനി മെക്കാനിക് ആയിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി അധികൃതരും കെ. എം. സി.സി പ്രവര്ത്തകന് അബ്ദുല്‍ അസീസും രംഗത്തുണ്ടായിരുന്നു. പരേതനായ മാധവന് സോമനാഥന്െറ മകനാണ്. അമ്മ: രാജമ്മ. ഭാര്യ: രജനി. മക്കള്‍: സ്നേഹ സാബുരാജ്, സായൂജ് സാബു രാജ്. സഹോദരങ്ങള്‍: ബാബുരാജ്, രാജന് ബാബു, ഗീത, രാജി.
Next Story
