Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാമ്പുവിൽ കൂട്ട നടത്ത മത്സരം
text_fieldsbookmark_border
യാമ്പു: സൗദി എൻറര്‍ടൈന്‍മെൻറ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ‘തസ്നീദത്തുൽ കിബാർ’ എന്ന പേരിൽ യാമ്പുവിൽ മുതിർന ്ന ആളുകൾക്കായി കൂട്ട നടത്ത മത്സരം സംഘടിപ്പിച്ചു. വൻ ജനപങ്കാളിമുണ്ടായി. വിവിധ പ്രായത്തിലുള്ള 2,000 പേർ പങ്കെടുത്ത മത്സരം യാമ്പു അൽനഖ്ൽ റോഡിലെ 13 കിലോമീറ്റർ ദൂരത്തിലാണ് നടന്നത്.
മത്സരത്തിൽ വിജയിച്ച 10 പേർക്ക് സമ്മാനങ്ങൾ നൽകി.
സൗദി വിഷൻ 2030െൻറ ഭാഗമായിരുന്നു പരിപാടി. യാമ്പു ഗവർണർ സഹദ് ബിൻ മർസൂഖ് അസഹ്മി പരിപാടി ഉദ്ഘാടനം ചെയ്തു. വിധ്യവും നിലവാരവും വിനോദവും കൂട്ടിയിണക്കി കായിക വിനോദ മേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കാനുതകുന്ന പരിപാടികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
