Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനവോദയ സൂപ്പർ കപ്പ്...

നവോദയ സൂപ്പർ കപ്പ് സെവൻസ് ഫുട്ബാളിൽ യാംബു സനാഇയ എഫ്.സി ടീം ജേതാക്കൾ

text_fields
bookmark_border
football tournament
cancel
camera_alt

ന​വോ​ദ​യ യാം​ബു സൂ​പ്പ​ർ ക​പ്പ് സെ​വ​ൻ​സ് 2024 ഫു​ട്ബാ​ൾ

ടൂ​ർ​ണ​മെൻറ്​ ഫൈ​ന​ൽ ജേ​താ​ക്ക​ൾ ടീ​മു​ക​ളും ട്രോ​ഫി​യു​മാ​യി

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ സ്പോ​ർ​ട്‌​സ്‌ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് സൂ​പ്പ​ർ ക​പ്പ് സെ​വ​ൻ​സ് 2024 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ യാം​ബു സ​നാ​ഇ​യ എ​ഫ്.​സി ടീം ​ജേ​താ​ക്ക​ളാ​യി. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ബി​ൻ ഖ​മീ​സ് എ​ഫ്.​സി ടീ​മി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

യാം​ബു റ​ദ്​​വ ഫ്ല​ഡ് ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ റീം ​അ​ൽ​ഔ​ല ക​മ്പ​നി വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും വാ​ട്ട​ർ ഡെ​ക്ക്‌ ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രേ​ഡേ​ഴ്സ്‌ റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​ക്കും വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ യാം​ബു, മ​ദീ​ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.

ടൂ​ർ​ണ​മെൻറി​ലെ ബെ​സ്​​റ്റ്​ ഗോ​ൾ​കീ​പ്പ​റാ​യി അം​ജ​ദ് (സ​നാ​ഇ​യ എ​ഫ്.​സി), ഫൈ​ന​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി ഫ​ഹൂ​ദ് (സ​നാ​ഇ​യ എ​ഫ്.​സി), ടോ​പ് സ്കോ​റ​റാ​യി ഷാ​ലു (സ​നാ​ഇ​യ എ​ഫ്.​സി), പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെൻറാ​യി ന​ബീ​ൽ (ബി​ൻ ഖ​മീ​സ്) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഫി​റോ​സ് മു​ഴ​പ്പി​ല​ങ്ങാ​ട് മ​ത്സ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യാം​ബു​വി​ലെ വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, മാ​ധ്യ​മ, ബി​സി​ന​സ് രം​ഗ​ത്ത് നി​ന്നു​ള്ള അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി, ഷ​ബീ​ർ ഹ​സ്സ​ൻ, അ​ലി​യാ​ർ മ​ണ്ണൂ​ർ, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, നി​യാ​സ് യൂ​സു​ഫ്, ഫി​റോ​സ് മു​ണ്ട​യി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ന​വോ​ദ​യ യാം​ബു ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ പാ​വ​റ​ട്ടി സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ബി​ജു വെ​ള്ളി​യാ​മ​റ്റം ന​ന്ദി​യും പ​റ​ഞ്ഞു.

വി​ന്നേ​ഴ്സ് ട്രോ​ഫി ന​വോ​ദ​യ യാം​ബു ഏ​രി​യ ര​ക്ഷ​ധി​കാ​രി അ​ജോ ജോ​ർ​ജും റ​ണ്ണേ​ഴ്സ് ട്രോ​ഫി ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ പാ​വ​റ​ട്ടി​യും കൈ​മാ​റി. ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ, ബി​ഹാ​സ് ക​രു​വാ​ര​ക്കു​ണ്ട്, വി​പി​ൻ തോ​മ​സ്, എ.​പി സാ​ക്കി​ർ, ശ്രീ​കാ​ന്ത് നീ​ല​ക​ണ്ഠ​ൻ, ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട്, എ​ബ്ര​ഹാം തോ​മ​സ്, ജോ​മോ​ൻ ജോ​സ​ഫ്, സു​നി​ൽ പാ​ല​ക്കാ​ട്‌, രാ​ജീ​വ് തി​രു​വ​ല്ല‌, ഷാ​ഹു​ൽ ഹ​മീ​ദ്, അ​ൻ​സി​ൽ, റെ​ജി​കു​മാ​ർ, റി​ജേ​ഷ് ബാ​ല​ൻ, മു​ഹ​മ്മ​ദ്‌ നി​സാ​മു​ദ്ദീ​ൻ, ഷ​ബീ​ർ കാ​ളി​കാ​വ്, സ​മീ​ർ മൂ​ച്ചി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentSaudi Arabia News
News Summary - Yambu Sanaiya FC team winners in Navodaya Super Cup Sevens Football
Next Story