Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു ന​വോ​ദ​യ...

യാം​ബു ന​വോ​ദ​യ ബി​രി​യാ​ണി ച​ല​ഞ്ച്​

text_fields
bookmark_border
യാം​ബു ന​വോ​ദ​യ ബി​രി​യാ​ണി ച​ല​ഞ്ച്​
cancel
camera_alt

വി​ദ്യാ​കി​ര​ണം പ​ദ്ധ​തി ധ​ന​സ​മാ​ഹ​ര​ണ ഭാ​ഗ​മാ​യി യാം​ബു ന​വോ​ദ​യ സം​ഘ​ടി​പ്പി​ച്ച ബി​രി​യാ​ണി ച​ല​ഞ്ച്

യാം​ബു: പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ശാ​ക്തീ​ക​രി​ക്കാ​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​കി​ര​ണം പ​ദ്ധ​തി ധ​ന​സ​മാ​ഹ​ര​ണ ഭാ​ഗ​മാ​യി ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടാ​യി​ര​ത്തോ​ളം പാ​ക്ക​റ്റ്​ ബി​രി​യാ​ണി വി​റ്റ​ഴി​ച്ചു. ജി​ദ്ദ ന​വോ​ദ​യ വൈ​സ്​ പ്ര​സി​ഡ​ൻ​റും യാം​ബു ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഗോ​പി മ​ന്ത്ര​വാ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ക​രു​ണാ​ക​ര​ൻ, അ​ജോ ജോ​ർ​ജ്, പ്രോ​ഗ്രാം ട്ര​ഷ​റ​ർ വി​ന​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biryani challengeYambu navodaya
News Summary - Yambu navodaya Biryani Challenge
Next Story