യാംബു കെ.എം.സി.സി ഇഫ്താർ സംഗമം
text_fieldsകെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം
യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമത്തിൽ അഷ്റഫ് മൗലവി കണ്ണൂർ റമദാൻ സന്ദേശം നൽകി.
കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും പ്രസിഡന്റ് നാസർ നടുവിൽ നന്ദിയും പറഞ്ഞു. മുസ്തഫ മൊറയൂർ, അയ്യൂബ് എടരിക്കോട്, നിയാസ് പുത്തൂർ, അലിയാർ മണ്ണൂർ, മാമുക്കോയ ഒറ്റപ്പാലം, അബ്ദുറസാഖ് നമ്പ്രം, സഹീർ വണ്ടൂർ, അബ്ദുൽ ഹമീദ് കാസർകോട്, അഷ്റഫ് കല്ലീൽ, ശറഫുദ്ദീൻ ഒഴുകൂർ, റഫീഖ് വള്ളിയത്ത്, ബഷീർ താമരശ്ശേരി, ഹസ്സൻ കുറ്റിപ്പുറം, ഹനീഫ ഒഴുകൂർ, ഫസൽ വേങ്ങര, ഷബീബ് വണ്ടൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

