യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsയാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പൊതു പ്രഭാഷണ പരിപാടിയിൽ അബ്ദുറഷീദ് വേങ്ങര സംസാരിക്കുന്നു
യാംബു: യാംബു ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. ടൗൺ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുറഷീദ് വേങ്ങര ’മലക്കുകളുടെ പ്രാർഥന ലഭിക്കാൻ’ എന്ന വിഷയത്തിൽ പഠനക്ലാസ് നടത്തി. നിയാസ് പുത്തൂർ സ്വാഗതവും അലി വെള്ളക്കാട്ടിൽ നന്ദിയും പറഞ്ഞു. അബ്ദുല്ല മുവാറ്റുപുഴ, സിയാദ് കൊല്ലം, ആർഷദ് പുളിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

