Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു ഫു​ട്ബാ​ൾ അ​സോ....

യാം​ബു ഫു​ട്ബാ​ൾ അ​സോ. ‘സ്നേ​ഹാ​ദ​ര​വ്’ ആ​ഗ. 29ന്

text_fields
bookmark_border
Yambu Football Association
cancel

​യാം​ബു: 2024 ലെ ​ഡോ.​എ.​പി.​ജെ.​അ​ബ്ദു​ൽ ക​ലാം സ്​​റ്റ​ഡീ സെ​ന്‍റ്ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ യാം​ബു​വി​ലെ അ​റാ​ട്കോ എം.​ഡി അ​ബ്ദു​ൽ ഹ​മീ​ദി​നും റ​ദ് വ ​ഗ​ൾ​ഫ് ക​മ്പ​നി എം.​ഡി ബാ​ബു​ക്കു​ട്ട​ൻ സി. ​പി​ള്ള​ക്കും യാം​ബു ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ആ​ദ​ര​വ് ന​ൽ​കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ആ​ഗ​സ്​​റ്റ് 29 ന് ​രാ​ത്രി ഒ​മ്പ​ത് മ​ണി​ക്ക് യാം​ബു ടൗ​ണി​ലെ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ്നേ​ഹാ​ദ​ര​വ് സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഷ​റ​ഫ് ക​ത്തി​ച്ചാ​ൽ ക​ണ്ണൂ​ർ ന​യി​ക്കു​ന്ന ഇ​ശ​ൽ സ​ന്ധ്യ​യും അ​ര​ങ്ങേ​റും. യാം​ബു​വി​ലെ വി​വി​ധ സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും യാം​ബു ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsYambu Football Association
News Summary - Yambu Football Association
Next Story