Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാംബു പുഷ്പമേള ഏപ്രിൽ 25 വരെ നീട്ടി; ഇന്ന് മുതൽ പ്രവേശനം സൗജന്യമായിരിക്കും
text_fieldsbookmark_border
യാംബു: സന്ദർശകരുടെ തിരക്കും താൽപ്പര്യവും പരിഗണിച്ച് പ്രശസ്തമായ യാംബു പുഷ്പമേളയുടെ കാലാവധി ഏപ്രിൽ 25 വരെ നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്നതിലും കൂടുതൽ ദിവസങ്ങൾ മേള ആസ്വദിക്കാൻ ഇതോടെ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും.
സമാപനത്തോടനുബന്ധിച്ച് വൻ ഇളവുകളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം മുതൽ ശനി വരെയുള്ള അവസാന മൂന്ന് ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ശനിയാഴ്ചയോടെ മേള ഔദ്യോഗികമായി സമാപിക്കും. സൗജന്യ പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വലിയ ജനത്തിരക്ക് അനുഭവപ്പെടുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

