Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു എ​ലൈ​റ്റ്...

യാം​ബു എ​ലൈ​റ്റ് എ​ഫ്.​സി വെ​റ്റ​റ​ൻ​സ് ഫു​ട്ബാ​ൾ ഫെ​ബ്രു​വ​രി 12ന്​

text_fields
bookmark_border
യാം​ബു എ​ലൈ​റ്റ് എ​ഫ്.​സി വെ​റ്റ​റ​ൻ​സ് ഫു​ട്ബാ​ൾ ഫെ​ബ്രു​വ​രി 12ന്​
cancel
Listen to this Article

​യാം​ബു: എ​ലൈ​റ്റ് ഫു​ട്ബാ​ൾ ക്ല​ബി​​ന്റെ കീ​ഴി​ൽ യാം​ബു​വി​ൽ ‘എ​ലൈ​റ്റ് വെ​റ്റ​റ​ൻ​സ് സൂ​പ്പ​ർ ക​പ്പ് 2026’ എ​ന്ന പേ​രി​ൽ ഫു​ട്ബാ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.ഫെ​ബ്രു​വ​രി 12ന് ​രാ​ത്രി ഒ​മ്പ​തി​ന്​ യാം​ബു യൂ​റോ​പ്പ് ഫ്ല​ഡ് ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

യാം​ബു​വി​ലെ ആ​റ് ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കും. 40 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള ക​ളി​ക്കാ​ർ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​മെ​ന്നും മാ​ന​സി​ക, ശാ​രീ​രി​ക, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പ്ര​വാ​സ ജീ​വി​ത​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​യാ​മ​ത്തി​​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന​ത് കൂ​ടി ടൂ​ർ​ണ​മെ​ന്റി​ന്റെ ല​ക്ഷ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yambuSaudi Newsgulf news malayalam
News Summary - Yambu Elite F.C. Veterans Football on February 12th
Next Story