യാമ്പുവിൽ താപനില ​ 46 ഡിഗ്രി സെൽഷ്യസ്​

07:57 AM
19/08/2019
യാ​മ്പു : ശ​നി​യാ​ഴ്ച രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ നി​ല യാ​മ്പു​വി​ൽ രേ​ഖ​പ്പെ​ടു​ത്തി. 46  ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ താ​പ​നി​ല​യാ​ണ് യാ​മ്പു​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ക്ക 45 അ​ൽ അ​ഹ്​​സ 44, വാ​ദി ദി​വാ​സി​ർ 43, അ​ൽ ഖ​ർ​ജ് 43 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ മെ​റ്റീ​രി​യോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മ​െൻറ​ൽ പ്രൊ​ട്ട​ക്​​ഷ​ൻ രേ​ഖ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ട്.  യാ​മ്പു​വി​ൽ പൊ​തു​വെ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്.   പ്രാ​ദേ​ശി​ക  കാ​ലാ​വ​സ്ഥ കേ​ന്ദ്രം ഈ ​ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല 46 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ക്ക ഒ​ബ്സ​ർ​വേ​റ്റ​റി​യി​ൽ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സും അ​ൽ-​അ​ഹ്സ ഒ​ബ്സ​ർ​വേ​റ്റ​റി 44 ഡി​ഗ്രി സെ​ൽ​ഷ്യ​സും രേ​ഖ​പ്പെ​ടു​ത്തി.  
 
Loading...
COMMENTS