Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു അൽ മനാർ സ്കൂളിൽ...

യാംബു അൽ മനാർ സ്കൂളിൽ ദേശീയ ദിനം ആഘോഷിച്ചു​

text_fields
bookmark_border
യാംബു അൽ മനാർ സ്കൂളിൽ ദേശീയ ദിനം ആഘോഷിച്ചു​
cancel

യാംബു: അ​ൽ മ​നാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു. സൗ​ദി​യു​ടെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും വി​ളി​ച്ചോ​തി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സ്‌​കൂ​ൾ ബോ​യ്സ് വി​ഭാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ധ്യാ​പ​ക​രാ​യ മു​ഹ​ന്ന​ദ് അ​ൽ ഗ​ഫാ​യി, മു​ഹ​മ്മ​ദ് അ​ഖ്ത​ർ ന​ദ്‌​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യ​ർ​ഥി​ക​ളാ​യ റി​ഹാ​ൻ, സു​റൈ​ഫ്, ദാ​വൂ​ദ്, മു​ഹ​മ്മ​ദ് സാ​ലിം, മു​ഹ​മ്മ​ദ് ദാ​നി​ഷ്, അ​ശ്വി​ൻ ഷി​ബു വ​ർ​ഗീ​സ്, യൂ​സു​ഫ്, ഷാ​നി​ദ്, ന​ഈം സ​ലിം, റി​സി​ൻ, അ​ലി​മി​യാ​ൻ, അ​നീ​സ്, ഫാ​യി​സ്, മി​സ്ബാ​ഹു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഷ​ഹീ​ൻ, മു​സാ​ക്കി​ർ ഷാ, ​അ​ലെ​ൻ ബി​ജു, അ​ബ്​​ദു​ൽ മു​ഈ​സ്, ആ​ഷി​ഫ് ബ​ഷീ​ർ, സു​ഹൈ​ൽ, മാ​സ് താ​രീ​ഖ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.


പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി മോ​ൻ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. സ്‌​കൂ​ൾ ഹെ​ഡ് ബോ​യ് മു​ദ്ദ​സി​ർ ഗോ​റി​യ സ്വാ​ഗ​ത​വും ​െഡ​പ്യൂ​ട്ടി ഹെ​ഡ് ബോ​യ് അ​ർ​ജു​ൻ വി​നോ​ദ് നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​നീ​സു​ദ്ദീ​ൻ മാ​സ്​​റ്റ​ർ, അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ ജൂ​ഹാ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​​െൻറ പ്ര​ധാ​ന വേ​ദി​യി​ൽ ന​ട​ന്ന ക​ലാ വൈ​ജ്ഞാ​നി​ക പ​രി​പാ​ടി​ക​ൾ യാം​ബു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി അ​മ​ൽ അ​ൽ ഒ​തൈ​ബി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഗേ​ൾ​സ് വി​ഭാ​ഗം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ഖു​ലൂ​ദ് അ​ൽ അ​ഹ്​​മ​ദി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ​ഇ​സ പി. ​എം എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ഷ​ൻ 2030 പ​രി​ച​യ​പ്പെ​ടു​ത്തി​യ പ​രി​പാ​ടി​യും വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി. സ്‌​കൂ​ൾ ​െഡ​പ്യൂ​ട്ടി ഹെ​ഡ് ഗേ​ൾ അ​ന്ന ബി​ജു തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
TAGS:yamboo almanar school saudi gulf news 
Next Story