Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമൻ പ്രധാനമന്ത്രിയു​ം...

യമൻ പ്രധാനമന്ത്രിയു​ം സംഘവും റിയാദിൽ നിന്ന്​ ഏഡനിലെത്തി

text_fields
bookmark_border
യമൻ പ്രധാനമന്ത്രിയു​ം സംഘവും റിയാദിൽ നിന്ന്​ ഏഡനിലെത്തി
cancel

ജിദ്ദ: യമൻ പ്രധാനമന്ത്രി അഹമദ്​ ഉബൈദ്​ ബിൻ ദാഗിറും മന്ത്രിസംഘവും താൽകാലിക തലസ്​ഥാനമായ ഏഡനിലെത്തി. റിയാദിൽ കഴിയുകയായിരുന്ന ഇവർ വ്യാഴം വൈകിട്ടാണ്​ വിമാനത്തിൽ ഏഡനിലേക്ക്​ പുറപ്പെട്ടത്​. ഏഡൻ വിമാനത്താവളത്തിൽ സൈനിക നേതൃത്വം ഇവരെ സ്വീകരിച്ചു. ​യമ​​​െൻറ മഹത്തായ വിജയത്തി​​​െൻറ വർഷമാണിതെന്ന്​ അഹമദ്​ ഉബൈദ്​ പ്രതികരിച്ചു. അനീതി അവസാനിക്കപ്പെടുന്ന വർഷമാണിത്​. ദേശീയ പ്രശ്​നങ്ങൾക്ക്​ ന്യായമായ പരിഹാരത്തിലേക്ക്​ അടുക്കുകയാണ്​. രാജ്യത്തെ ഇറാൻ പദ്ധതി തകർക്കാനുള്ള നീക്കങ്ങൾ യമനി സർക്കാരും അറബ്​ സഖ്യസേനയും പൂർവാധികം ശക്​തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsyaman prime minister
News Summary - yaman prime minister-saudi-gulf news
Next Story