Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ക്രി​സ്മ​സ് -പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ക്രി​സ്മ​സ് -പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel

ജി​ദ്ദ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജി​ദ്ദ കൗ​ൺ​സി​ൽ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ൽ അ​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ മി​ഡി​ലീ​സ്റ്റ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ വാ​വ​ക്കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ന​വാ​സ് വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ന​സ് കോ​ട്ടൂ​ർ, ആ​ൻ​ഡ്രി​യ ഷി​ബു തു​ട​ങ്ങി​യ​വ​ർ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ശ​യാ​ൻ റി​യാ​സ്, കൃ​തി​ക രാ​ജീ​വ്, വി​ജി​ഷ ഹ​രീ​ഷ്, ജാ​ൻ​സി മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ നൃ​ത്ത​സം​ഗീ​ത പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.

സു​ശീ​ല ജോ​സ​ഫ് ഒ​രു​ക്കി​യ ഉ​ണ്ണി​യേ​ശു​വി​ന്റെ തി​രു​പ്പി​റ​വി​യു​ടെ ദൃ​ശ്യ​വി​ഷ്‍കാ​രം സ​ദ​സ്സി​ന് ന​വ്യാ​നു​ഭൂ​തി​യാ​യി. ഡ​ബ്ല്യു.​എം.​എ​ഫ് ബാ​ല​വേ​ദി​യു​ടെ 35ഓ​ളം കു​ട്ടി​ക​ളും വ​നി​താ​വേ​ദി​യു​ടെ 20ല​ധി​കം വ​നി​ത​ക​ളും അ​ട​ക്കം 70ഓ​ളം ക​ലാ​കാ​ര​ന്മാ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ജോ​ബി തെ​ര​ക്ക​ത്ത് ക​ൾ​ച​റ​ൽ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഷെ​യ​ൻ റി​യാ​സ്, ശ്രീ​ന​ന്ദ സ​ന്തോ​ഷ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. ഉ​ണ്ണി തെ​ക്കേ​ട​ത്ത് സ്വാ​ഗ​ത​വും സ​ജി കു​ര്യാ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. മോ​ഹ​ൻ ബാ​ല​ൻ, ശ്രീ​ജി​ത്ത്‌ ഭാ​സ്ക​ർ, വി​ലാ​സ് കു​റു​പ്പ്, മു​ഹ​മ്മ​ദ്‌ ബൈ​ജു, നൗ​ഷാ​ദ് കാ​ളി​കാ​വ്, റൂ​ബി സ​മീ​ർ, പ്രി​യ സ​ന്ദീ​പ്, സോ​ഫി​യ ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationChristmasNew YearWorld Malayali Federation
News Summary - World Malayali Federation organizes Christmas-New Year celebration
Next Story