വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ ഭാരവാഹികൾ
ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ ഭാരവാഹികൾ: സജി കുര്യാക്കോസ് (പ്രസി.), ഡോ. വിനിത പിള്ള, നൗഷാദ് അടൂർ (വൈ. പ്രസി.), യൂനുസ് കാട്ടൂർ (ജന. സെക്ര.), എബി കെ. ചെറിയാൻ, പ്രിയ സന്ദീപ് (ജോ. സെക്ര.), ശിവാനന്ദൻ (ട്രഷ.), മോഹൻ ബാലൻ (രക്ഷാധി.), വിവിധ കൺവീനർമാർ: വർഗീസ് ഡാനിയേൽ, നസീർ വാവാക്കുഞ്ഞു, മനോജ് മാത്യു, കെ. നിസാർ യുസുഫ്, ഷിബു ചാലക്കുടി, മുഹമ്മദ് സുബൈർ, പ്രവീൺ പന്നിയോടൻ, റെജികുമാർ കൃഷ്ണൻ, സന്തോഷ് വടവട്ടത്ത്, അഷറഫ് കുന്നത്ത്, സുനിത കച്ചിപറമ്പിൽ, സഹീർ പുതിയവീട്ടിൽ, സജി കുറങ്ങാട്ട്. റൂബി സമീർ, വിലാസ് കുറുപ്പ്, ഷാനവാസ് പൂളക്കൽ, ബാജി നെൽപുരയിൽ, മുഹമ്മദ് ബൈജു, ഷിബു ജോർജ്ജ് എന്നിവരെ ഹയർ കമ്മറ്റികളിലേക്കും നോമിനേറ്റ് ചെയ്തു.
മുൻ രക്ഷാധികാരി മിർസ ഷരീഫ്, മുൻ പ്രസിഡൻറ് മോഹൻ ബാലൻ എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി യൂനുസ് കാട്ടൂർ സ്വാഗതവും ട്രഷറർ ശിവാനന്ദൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

