Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റ​മ​ദാ​ൻ റി​ലീ​ഫ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റ​മ​ദാ​ൻ റി​ലീ​ഫ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജു​ബൈ​ൽ കൗ​ൺ​സി​ൽ റ​മ​ദാ​ൻ റി​ലീ​ഫ് വി​ത​ര​ണ യ​ജ്‌​ഞം

ജു​ബൈ​ൽ: പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ല​മാ​യ റ​മ​ദാ​നി​ൽ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജു​ബൈ​ൽ കൗ​ൺ​സി​ൽ റ​മ​ദാ​ൻ റി​ലീ​ഫ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡ​ബ്ല്യു.​എം.​എ​ഫ് ദ​മ്മാം കൗ​ൺ​സി​ലി​െൻറ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യാ​ണ് ഈ ​കാ​രു​ണ്യ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ച​ത്.​ഏ​റ്റ​വും അ​ർ​ഹ​രാ​യ പ്ര​വാ​സി​ക​ളെ നേ​രി​ട്ട് ക​ണ്ടെ​ത്തി​യാ​ണ് സ​ഹാ​യം എ​ത്തി​ച്ച​ത്. 15 കി​ലോ​ഗ്രാം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഓ​രോ കി​റ്റും.

വി​ത​ര​ണ​ത്തി​നാ​യു​ള്ള കി​റ്റു​ക​ൾ ഡ​ബ്ല്യു.​എം.​എ​ഫ് ദ​മ്മാം കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മ​ണ്ണാ​റ, ന​വാ​സ് ചൂ​ര​നാ​ട് എ​ന്നി​വ​ർ ചേ​ർ​ന്ന് ജു​ബൈ​ൽ കൗ​ൺ​സി​ൽ ചാ​രി​റ്റി വിം​ഗ് പ്ര​തി​നി​ധി നി​സാം അ​ബ്​​ദു​ൽ മ​ജീ​ദി​ന് കൈ​മാ​റി.​

ജു​ബൈ​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ സോ​ണി​യ ഹാ​രി​സ​ൺ മോ​റി​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷി​ഹാ​വു​ദ്ദീ​ൻ റാ​വു​ത്ത​ർ, ഇ​വ​ൻ​റ്​ ഫോ​റം പ്ര​തി​നി​ധി സു​കു സു​ഗ​ത​ൻ, നാ​സ​റു​ദ്ദീ​ൻ മൈ​തീ​ൻ കു​ഞ്ഞ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributed Iftar kitsworld malayali federationRelief kit
News Summary - World Malayali Federation distributes Ramadan relief kits
Next Story