Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു

text_fields
bookmark_border
world malayali council
cancel

റി​യാ​ദ്​: വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റി​ന​റി കോ​ള​ജി​ലെ സി​ദ്ധാ​ർ​ഥ് എ​ന്ന വി​ദ്യാ​ർ​ഥി​യെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. കോ​ള​ജ് കാ​മ്പ​സു​ക​ളി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം അ​ക്ര​മ​ങ്ങളിൽ കോ​ള​ജി​നും ഗ​വ​ൺ​മെ​ന്‍റി​നും ഒ​രു​പോ​ലെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്‌.

സി​ദ്ധാ​ർ​ഥി​​ന്‍റെ മൃ​ഗീ​യ കൊ​ല​പാ​ത​കം കേ​ര​ള മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​ണ്. കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യും കൊ​ല​പാ​ത​ക​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ​യും നി​യ​മ​ത്തി​നു​​മു​ന്നി​ൽ​കൊ​ണ്ടു​വ​ന്നു പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​കി, കോ​ള​ജ് കാ​മ്പ​സി​ലി​ത്ത​രം കി​ര​ത​വാ​ഴ്ച​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്ന് യോ​ഗം ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ടു. ഡോ. ​ഷൈ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world malayali councilsaudi newsprotestSiddharth Death Wayanad
News Summary - world malayali council protested
Next Story