Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് വി​മ​ൻ​സ് ഫോ​റ​ത്തി​ന്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് വി​മ​ൻ​സ്   ഫോ​റ​ത്തി​ന്​ പു​തി​യ നേ​തൃ​ത്വം
cancel
camera_alt

സ​ബ്രി​ൻ ഷം​നാ​സ് (കോ​ഓ​ഡി​നേ​റ്റ​ർ), വ​ല്ലി ജോ​സ് (പ്ര​സി.), അ​ഞ്​​ജു അ​നി​യ​ൻ (സെ​ക്ര.), ഹ​മാ​നി റ​ഹ്മാ​ൻ (ട്ര​ഷ.),

റി​യാ​ദ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് കൗ​ൺ​സി​ലും വി​മ​ൻ​സ് ഫോ​റ​വും സം​യു​ക്ത​മാ​യി റി​യാ​ദ് മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗം ചേ​ർ​ന്ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ൻ‍റ്​‌ വ​ല്ലി ജോ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ൻ​ഷാ​ദ് കൂ​ട്ടു​കു​ന്നം ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി അ​ഞ്​​ജു അ​നി​യ​നും വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ സ​ബ്രി​ൻ ഷം​നാ​സും അ​വ​ത​രി​പ്പി​ച്ചു. അ​ലി ആ​ലു​വ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജ​ലീ​ൽ പ​ള്ളാ​ത്തു​രു​ത്തി, നി​അ്മ​ത്തു​ല്ല പു​ത്തൂ​ർ​പ​ള്ളി​ക്ക​ൽ, വ​ല്ലി ജോ​സ്, അ​ഞ്​​ജു അ​നി​യ​ൻ, സ​ബ്രി​ൻ ഷം​നാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശി​ഹാ​ബ് കൊ​ട്ടു​കാ​ട് (ഗ്ലോ​ബ​ൽ വൈ. ​പ്ര​സി.), മു​ഹ​മ്മ​ദാ​ലി മ​രോ​ട്ടി​ക്ക​ൽ (ഗ്ലോ​ബ​ൽ ഇ​വ​ൻ‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ), സ​ലാം പെ​രു​മ്പാ​വൂ​ർ (മി​ഡി​ൽ ഈ​സ്റ്റ് ജോ.​ ​സെ​ക്ര.), നാ​സ​ർ ലെ​യ്സ് (മി​ഡി​ൽ ഈ​സ്റ്റ് വൈ. ​പ്ര​സി.) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ വി​മ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 2022-2023 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സ​ബ്രി​ൻ ഷം​നാ​സ് (കോ​ഓ​ഡി​നേ​റ്റ​ർ), വ​ല്ലി ജോ​സ് (പ്ര​സി.), അ​ഞ്​​ജു അ​നി​യ​ൻ (സെ​ക്ര.), ഹ​മാ​നി റ​ഹ്മാ​ൻ (ട്ര​ഷ.), സം​ഗീ​ത അ​നൂ​പ്, ജീ​വ ചാ​ക്കോ (വൈ. ​പ്ര​സി.), ബി​ൻ​സി ജാ​നി​ഷ്, സ്വ​പ്ന ജോ​ൺ​സ​ൺ (ജോ. ​സെ​ക്ര.), ര​ഞ്ജി​നി വി​ജേ​ഷ് (ചാ​രി​റ്റി, സാ​മൂ​ഹി​ക​ക്ഷേ​മം), മി​നു​ജ മു​ഹ​മ്മ​ദ് (മീ​ഡി​യ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), കാ​ർ​ത്തി​ക സ​നീ​ഷ് (ക​ലാ സാം​സ്കാ​രി​കം), റു​ഫൈ​ദ ശി​ഹാ​ബ് (യൂ​ത്ത് ആ​ൻ​ഡ്​ സ്പോ​ർ​ട്സ്), അ​ഞ്​​ജു സ​ജി​ൻ (ഐ.​ടി ആ​ൻ​ഡ്​ എ​ച്ച്.​ആ​ർ), അ​നു രാ​ജേ​ഷ്, സ​ലീ​ന ജെ​യിം​സ് (ആ​രോ​ഗ്യം), അ​ഞ്​​ജു ആ​ന​ന്ദ്​ (മി​ഷ​ൻ ടാ​ല​ൻ‍റ്), ശാ​രി​ക സു​ദീ​പ് (ഇ​വ​ൻ‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ), ബി​ന്ദു സാ​ബു (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ), ധ​ന്യ ഷൈ​ൻ​ദേ​വ് (എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ട്രെ​യി​നി​ങ്). സ​ലീ​ന ജ​ലീ​ൽ, ഭ​വ്യ ബാ​ബു, ആ​തി​ര ഗോ​പി, റ​മീ​സ ശി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ ഹ​മാ​നി റ​ഹ്മാ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leadershipWorld Malayalee Federation
News Summary - World Malayalee Federation Riyadh Women New leadership of the forum
Next Story