Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് ആവേശത്തിലേക്ക് ജിദ്ദയിലെ മലയാളികളും
text_fieldsbookmark_border
ജിദ്ദ: അടുത്ത ആഴ്ച തുടങ്ങുന്ന ലോകകപ്പ് ഫുട്്ബാൾ ആവശേത്തിലേക്ക് ജിദ്ദ മലയാളികളും. ലോകകപ്പ് ഫുട്‍ബോൾ വരവേൽക്കുന്നതിെൻറ ഭാഗമായി ജിദ്ദ ഫുട്്ബാൾ ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ വെള്ളിയാഴ്ച രാത്രി 10.30ന് ഫുട്്ബാൾ മാച്ച് സംഘടിപ്പിക്കുന്നു. ബ്രസീൽ ഫാൻസും അർജൻറീന ഫാൻസുമാണ് ഏറ്റുമുട്ടുന്നത്. സന്തോഷ് ട്രോഫി, കേരളാ ബ്ലാസ്റ്റേഴ്സ് താരം അഫ്്ദർ മുത്തു മുഖ്യാതിഥിയായിരിക്കും. ജിദ്ദ ഖാലിദ് ബിൻ വലീദ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഗ്രൗണ്ടിലാണ് മൽസരം.
Next Story
