Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോക രക്തദാന ദിനാചരണം;...

ലോക രക്തദാന ദിനാചരണം; പി.ബി.ഡി.എ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ലോക രക്തദാന ദിനാചരണം; പി.ബി.ഡി.എ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel

ദമ്മാം: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും (പി.ബി.ഡി.എ) ദമ്മാം ഗോൾഡൻ ഫിറ്റ്നസ് ജിമ്മും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ എട്ട്​ മുതൽ ഉച്ചക്ക് രണ്ട്​ വരെ ദമ്മാമിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്. പ്രവാസികൾ ഉൾപ്പെടെ സമൂഹത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ രക്തം ദാനം ചെയ്യുന്നതിനായി ക്യാമ്പിലെത്തി. കോഓഡിനേറ്റർമാരായ ഷിനാജ് കരുനാഗപ്പള്ളി, സൈദ് എന്നിവർ ക്യാമ്പിന്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampWorld Blood Donor Day
News Summary - World Blood Donor Day: PBDA organizes blood donation camp
Next Story