Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഫ്രീ' വിസയിൽ ജോലി:...

'ഫ്രീ' വിസയിൽ ജോലി: വിദേശികളുടെ സ്പോൺസർമാർക്ക് പിഴയും ജയിൽ ശിക്ഷയും

text_fields
bookmark_border
ഫ്രീ വിസയിൽ ജോലി: വിദേശികളുടെ സ്പോൺസർമാർക്ക് പിഴയും ജയിൽ ശിക്ഷയും
cancel

ജി​ദ്ദ: രാ​ജ്യ​ത്ത് 'ഫ്രീ' ​വി​സ​യി​ൽ എ​ത്തി സ്വ​ന്തം നി​ല​ക്ക് ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ സ്പോ​ൺ​സ​ർ​മാ​ർ​ക്ക് സൗ​ദി പാ​സ്പോ​ർ​ട്ട് (ജ​വാ​സ​ത്ത്​) ഡ​യ​റ​ക്​​ട​റേ​റ്റി​െൻറ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്ക് മൂ​ന്നു മാ​സം ജ​യി​ൽ ശി​ക്ഷ​യും അ​ര​ല​ക്ഷം റി​യാ​ൽ പി​ഴ​യും ചു​മ​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഓ​രോ തൊ​ഴി​ലാ​ളി​യു​ടെ​യും എ​ണ്ണ​ത്തി​ന്​ അ​നു​സ​രി​ച്ചാ​കും പി​ഴ. സൗ​ദി​യി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ശ്ചി​ത എ​ണ്ണം വി​സ അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​തു സ്ഥാ​പ​ന​ത്തി​ന് പു​റ​ത്തേ​ക്ക് മ​റി​ച്ചു കൊ​ടു​ക്കു​ന്ന രീ​തി​ക്കെ​തി​രെ​യാ​ണ് ജ​വാ​സ​ത്തി​െൻറ മു​ന്ന​റി​യി​പ്പ്. ഇ​ങ്ങ​നെ​യു​ള്ള ജോ​ലി​ക്കാ​രി​ൽ​നി​ന്നും പ്ര​തി​മാ​സം പ​ണം പ​റ്റു​ന്ന സ്പോ​ൺ​സ​ർ​മാ​ർ​ക്ക്​ എ​തി​രെ​യാ​ണ് താ​ക്കീ​ത്. ഈ ​രീ​തി​യി​ല്‍ നി​യ​മം ലം​ഘി​ച്ച്​ തൊ​ഴി​ലെ​ടു​ക്കു​ന്ന പ്ര​വാ​സി​ക​ൾ പി​ടി​ക്ക​പ്പെ​ട്ടാ​ൽ നാ​ടു​ക​ട​ത്തും. തൊ​ഴി​ൽ വി​പ​ണി സു​താ​ര്യ​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും.

ഇ​ത്ത​ര​ക്കാ​രെ ജോ​ലി​ക്ക് നി​ർ​ത്തി​യാ​ൽ സ്പോ​ൺ​സ​ർ​മാ​ർ​ക്ക് മൂ​ന്നു​ മാ​സം വ​രെ ജ​യി​ൽ ശി​ക്ഷ​യും 50,000 റി​യാ​ൽ വ​രെ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കും. പു​റ​ത്തു ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ചാ​കും പി​ഴ. കൂ​ടാ​തെ, സ്പോ​ൺ​സ​ർ​ക്ക് ഒ​രു വ​ർ​ഷം വ​രെ റി​ക്രൂ​ട്ട്മെൻറ്​ വി​ല​ക്കും ഏ​ര്‍പ്പെ​ടു​ത്തും. തൊ​ഴി​ലാ​ളി​ക്ക് ആ​റു മാ​സം ത​ട​വും അ​ര​ല​ക്ഷം റി​യാ​ൽ പി​ഴ​യും കൂ​ടാ​തെ നാ​ടു​ക​ട​ത്ത​ലു​മാ​കും ശി​ക്ഷ.

മ​റ്റൊ​രു സ്പോ​ൺ​സ​റു​ടെ കീ​ഴി​ലു​ള്ള ജീ​വ​ന​ക്കാ​ര​നെ ജോ​ലി​ക്കു വെ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പി​ഴ​യും ന​ട​പ​ടി​യും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:free visa
News Summary - Working on a free visa: fines and imprisonment for foreign sponsors
Next Story