Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വുമ​ൺ​സ് ഫോ​റം ‘വി​ൻ​റ​ർ ബാ​ഷ്’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വുമ​ൺ​സ് ഫോ​റം ‘വി​ൻ​റ​ർ ബാ​ഷ്’ സം​ഘ​ടി​പ്പി​ച്ചു
cancel

അ​ൽ​ഖോ​ബാ​ർ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഖോ​ബാ​ർ പ്രൊ​വി​ൻ​സ് വു​മ​ൺ​സ് ഫോ​റം ‘വി​ൻ​റ​ർ ബാ​ഷ്' എ​ന്ന പേ​രി​ൽ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഗ്ലോ​ബ​ൽ വു​മ​ൺ​സ് ഫോ​റം ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി സോ​ഫി​യ താ​ജു ഉ​ത്ഘാ​ട​നം ചെ​യ്തു. ഖോ​ബാ​ർ പ്ര​സി​ഡ​ൻ​റ്​‌ ഷം​ല ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി വി​വി​ധ ത​രം ഗെ​യി​മു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സം​ഘ​ട​ന​യി​ലേ​ക്ക് പു​തു​താ​യി ക​ട​ന്നു​വ​ന്ന അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ഊട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും പ​രി​പാ​ടി സ​ഹാ​യ​ക​ര​മാ​യി എ​ന്ന് വു​മ​ൺ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഷെ​മീം കാ​ട്ടാ​ക്ക​ട, ആ​സി​ഫ് താ​നൂ​ർ, അ​ജീം ജ​ലാ​ലു​ദീ​ൻ, ഹു​സ്ന ആ​സി​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മി​ഡി​ൽ ഈ​സ്​​റ്റ്​ റി​ജ്യ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​‌ ന​ജീ​ബ് എ​ര​ഞ്ഞി​ക്ക​ൽ പു​തി​യ അം​ഗ​ങ്ങ​ളെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ല​ക്കി ഡ്രോ​യി​ൽ നി​ഷ അ​നി​ൽ, അ​ബ്​​ദു​സ്സ​ലാം എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ നേ​ടി. പ്ര​ജി​ത അ​നി​ൽ​കു​മാ​ർ, സാ​ജി​ത ഷ​ഫീ​ഖ്, റീ​ജ അ​ഷ്‌​റ​ഫ്‌, ഷെ​റീ​ന ഷ​മീം, ഭാ​വ​ന ദി​നേ​ശ്, റീ​ന ന​വാ​സ് ജെ​സ്സി നി​സാം, ഷീ​ജ ആ​ജീ, ജ​മീ​ല ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷെ​ബി ഹാ​രി​സ് അ​വ​താ​ര​ക​യാ​യി​രു​ന്നു. അ​നു ദി​ലീ​പ് സ്വാ​ഗ​ത​വും സു​ജ റോ​യ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayalee CouncilWinter Bash
Next Story