Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗ​ദി​യി​ൽ വ​നി​ത...

സൗ​ദി​യി​ൽ വ​നി​ത ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ

text_fields
bookmark_border
സൗ​ദി​യി​ൽ വ​നി​ത ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ
cancel
camera_alt

സൗദി ഫുട്​ബാൾ ടീം

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​താ​ദ്യ​മാ​യി വ​നി​ത ഫു​ട്​​ബാ​ൾ ലീ​​ഗി​ന് ഒ​രു​ക്കം തു​ട​ങ്ങി. 24 ടീ​മു​ക​ൾ പ​െ​ങ്ക​ടു​ക്കു​ന്ന ടൂ​ർ​ണ​മെൻറ്​ ന​ട​ത്തി​യാ​ണ് സൗ​ദി ച​രി​ത്രം കു​റി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യും അ​ഞ്ചു​ല​ക്ഷം സൗ​ദി റി​യാ​ലി​െൻറ സ​മ്മാ​ന​ത്തു​ക​യു​മാ​യി​രി​ക്കും സൗ​ദി വി​മ​ൻ​സ് ഫു​ട്​​ബാ​ൾ ലീ​​ഗ് ജേ​താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ക. വ​രു​ന്ന ചൊ​വ്വാ​ഴ്ച​യാ​ണ് ടൂ​ർ​ണ​മെൻറി​െൻറ കി​ക്കോ​ഫ്. അ​റു​ന്നൂ​റോ​ളം ക​ളി​ക്കാ​രാ​ണ് മ​ത്സ​ര​ത്തി​െൻറ ഭാ​​ഗ​മാ​വു​ക. ജി​ദ്ദ, റി​യാ​ദ്, ദ​മ്മാം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​​ഗ​ര​ങ്ങ​ൾ ടൂ​ർ​ണ​മെൻറി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

വ​നി​ത ലീ​​ഗ് ടൂ​ർ​ണ​മെൻറ്​ പ്ര​ഖ്യാ​പ​ന​ത്തോ​ടെ, മ​ത്സ​ര​ത്തി​ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ലോ​ക​ത്തി​െൻറ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ സൗ​ദി​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ലി​യ ച​വ​ടു​വെ​പ്പാ​ണ് തീ​രു​മാ​ന​മെ​ന്നും ഫു​ട്​​ബാ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വ​നി​ത​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്നും സൗ​ദി ഫു​ട്ബാ​ൾ ടീം ​കോ​ച്ച് അ​ബ്​​ദു​ല്ല അ​ൽ​യാ​മി പ​റ​ഞ്ഞു. മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന ടൂ​ർ​ണ​മെൻറ്​ കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ക​ളി​ക്കാ​ര്‍ക്ക് പു​റ​മെ, മ​ത്സ​ര​ത്തി​െൻറ ന​ട​ത്തി​പ്പി​ന് പി​ന്നി​ലും വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiwomen footballtounament
Next Story